89-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് പോർച്ചുഗല്‍ രണ്ടു ഗോൾ തിരിച്ചടിച്ച് കളി സ്വന്തമാക്കിയത്. 45-ാം മിനിറ്റിൽ ജോൺ എഗാനാണ് അയർലൻഡിന് വേണ്ടി ഗോൾ നേടിയത്. 89-ാം മിനിറ്റിലും അധിക സമയത്തിന്റെ ആറാം മിനിറ്റിലുമാമായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ