Shardul Thakur becomes 6th batsman in Test history to make 50 plus scores in each innings batting at 8
ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിലും അര്‍ധ സെഞ്ചുറി നേടിയ ശര്‍ദ്ദുല്‍ ടാക്കൂര്‍ തകര്‍പ്പന്‍ നേട്ടം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതിനുമുന്‍പ് 5 ബാറ്റ്‌സ്മാന്മാര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്, തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പദവിയിലേക്കുയര്‍ന്നിരിക്കുകയാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍.