Was Mao Zedong the most brutal tyrant? Remembering on His 45th Death Anniversary

Oneindia Malayalam 2021-09-09

Views 2

Was Mao Zedong the most brutal tyrant? Remembering on His 45th Death Anniversary

ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ്‌ ചിന്തകൻ ,മാവോയിസം നിലവിൽ കൊണ്ടുവന്ന ഭരണാധികാരി ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ അതായത് (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകനും മുൻ ഭരണാധികാരിയുമായിരുന്ന മാവോ സെദൂങ്ങ്‌, ചൈനയുടെ സ്വന്തം ചെയർമാൻ മാവോ, , ചൈനയുടെ വിപ്ലവനായകൻ മാവോ സേതൂങ്ങിൻ്റെ ചരമ ദിനമാണിന്ന്. ഇന്ത്യയിൽ ഒരുപക്ഷെ മാവോയെ ആരാധിക്കുന്നവർ കൂടുതലുള്ളത് കേരളത്തിൽ ആയിരിക്കും, കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് മാവോ നായകനാണ്, ഇന്ത്യയിൽ അങ്ങനെ അംല്ലെങ്കിലും, മാവോ സേതൂങ്ങിൻ്റെ ഓര്‍മ്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ ചരിത്രത്തിലേക്ക് തന്നെ നമുക്കിന്നു പോകാം

Share This Video


Download

  
Report form