വെള്ളപ്പൊക്കം വന്നാൽ അപ്പോൾ സ്റ്റൂളിൽ കയറണം. കണ്ണ് തള്ളിക്കും ഈ റെസ്റ്റോറന്റ്

Oneindia Malayalam 2021-10-08

Views 316

Flood-Hit Thai Restaurant Becomes Dining Hotspot
വെള്ളപ്പൊക്കം ആഘോഷമാക്കി ബാങ്കോക്കിലെ ഒരു റസ്റ്റോറന്റ്. വെള്ളപ്പൊക്കമുണ്ടായപ്പോൾ മറ്റ് റസ്‌റ്റോറന്റുകളെല്ലാം അടച്ച് പോയെങ്കിലും പുഴവക്കത്തെ ഈ റസ്‌റ്റോറന്റ് കൂടുതല്‍ സമയം തുറക്കുകയാണ് ചെയ്തത്.

Share This Video


Download

  
Report form
RELATED VIDEOS