Heavy rains continue to lash Kerala, six districts under orange alert

Oneindia Malayalam 2021-10-14

Views 1.4K

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ആറ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്

Share This Video


Download

  
Report form
RELATED VIDEOS