Mullaperiyar Dam Water level: Supreme Court asks Expert Committee to decide

Oneindia Malayalam 2021-10-25

Views 1.7K

Mullaperiyar Dam Water level: Supreme Court asks Expert Committee to decide
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മേല്‍നോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണം. പ്രശ്‌നങ്ങള്‍ കേരളവും തമിഴ്‌നാടും ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തു. ചര്‍ച്ചകള്‍ക്കായി കേരളം തയ്യാറകണം എന്നാണ് കോടതി വിമര്‍ശിച്ചത്


Share This Video


Download

  
Report form
RELATED VIDEOS