mullaperiyar dam issue ; safety measures have been beefed up to ensure the protection of people staying downstream
അടിയന്തര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ ഈസ്റ്റ് ഡിവിഷനിലെ റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.