T20 WC Super 12: India's Predicted Playing XI vs New Zealand,
ഇനി നാല് മത്സരങ്ങളാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. അടുത്ത മത്സരത്തില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഈ മാസം 31നാണ് ഈ മത്സരം. ന്യൂസീലന്‍ഡിനെതിരേ തോറ്റാല്‍ ഇന്ത്യയുടെ സെമി പ്രവേശന സാധ്യത ഏറെക്കുറെ അവസാനിച്ചുവെന്ന് തന്നെ വിലയിരുത്തേണ്ടിവരും, ഇന്ത്യയുടെ സാധ്യതാ Playing XI നമുക്കൊന്ന് പരിശോധിക്കാം,