Dengue outbreak: Centre sends central teams to 9 states, union territories

Oneindia Malayalam 2021-11-03

Views 1.3K

Dengue outbreak: Centre sends central teams to 9 states, union territories
രാജ്യത്ത് കേരളമുൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളില്‍ ഡങ്കിപനി കേസുകള്‍ ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്തതായി കോന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുകയാണ്, ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ വരുന്ന ജൂണ്‍ , ജൂലൈ മാസങ്ങളില്‍ ഡെങ്കിപ്പനി വലിയ തോതില്‍ പടരുമെന്നും കൊതുകു നിവാരണം ഉള്‍പ്പെടെ പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ പകര്‍ച്ചവ്യാധിയാകുമെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് നല്‍കുന്നു.


Share This Video


Download

  
Report form