Rohit Sharma made the biggest record, became the highest run-scorer in an ICC event

Oneindia Malayalam 2021-11-04

Views 2.7K

Rohit Sharma made the biggest record, became the highest run-scorer in an ICC event
ICCയുടെ വിവിധ ടൂര്‍ണമെന്റുകളിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ Rohit Sharma, T20 ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ 12 പേരാട്ടത്തില്‍ 74 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായതോടെയാണ് ഹിറ്റ്മാന്‍ ബാറ്റര്‍മാരിലെ കിങായി മാറിയത്. വെറും 47 ബോളിലാണ് എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം അദ്ദേഹം 74 റണ്‍സ് അടിച്ചെടുത്തത്.

Share This Video


Download

  
Report form
RELATED VIDEOS