The dowry free village of kashmir/ സ്ത്രീധനം വാങ്ങുന്നവരെ നാട് കടത്തും

Oneindia Malayalam 2021-11-10

Views 526

സ്ത്രീധന പീഡനങ്ങളും മരണങ്ങളും രാജ്യത്ത് വർധിച്ച് വരികയാണ്.. കഴിഞ്ഞ 13 വർഷത്തിനിടെ കേരളത്തിൽ 212 സ്ത്രീധന പീഡന മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. .എന്നാൽ ഇത്തരം ഒരു ദുരാചാരത്തെ പാടെ ഒഴിവാക്കിയിരിക്കുകയാണ് കശ്മീരിലെ ഒരു ​ഗ്രാമം. . ബാബ വയിൽ എന്നാണ് ഈ ​ഗ്രാമത്തിന്റെ പേര്

Share This Video


Download

  
Report form