മഴ തകർത്ത് പെയ്യുന്നു..മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുന്നു..കോട്ടയത്ത് വെള്ളപ്പൊക്കം

Oneindia Malayalam 2021-11-24

Views 455

Water level rises in Mullaperiyar dam
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നുവെച്ചിരുന്ന ഏഴു ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. നിലവില്‍ 5 ഷട്ടറുകള്‍ 30 സെന്‍ിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. പെരിയാര്‍ നദിയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141.55 അടിയാണ്. 142 അടിയാണ് പരമാവധി സംഭരണ ശേഷി.വൃഷ്ടി പ്രദേശത്തുള്ള ശക്തമായ മഴയാണ് ജലനിരപ്പ് വന്‍തോതില്‍ ഉയരാന്‍ കാരണം


Share This Video


Download

  
Report form
RELATED VIDEOS