Rashid Khan not willing to be SRH’s second retained player ahead of IPL 2022 mega auction

Oneindia Malayalam 2021-11-26

Views 62.9K

Rashid Khan not willing to be SRH’s second retained player ahead of IPL 2022 mega auction

സാധ്യതകള്‍ പ്രകാരം രണ്ട് താരങ്ങളെയാണ് ഹൈദരാബാദ് നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നത്. നായകന്‍ കെയ്ന്‍ വില്യംസണെയും സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനെയും.എന്നാല്‍ ഹൈദരാബാദിന് തലവേദനയായിരിക്കുന്ന വാര്‍ത്ത ടീമില്‍ തുടരാന്‍ റാഷിദ് ഖാന്‍ വിസമ്മതിച്ചുവെന്ന കാര്യമാണ്.

Share This Video

Download

Report form