Pushpa-The Rise- Box office collection report | FIlmiBeat Malayalam

Filmibeat Malayalam 2021-12-21

Views 3

Pushpa-The Rise- Box office collection report
അല്ലു അർജുൻ നായകനായും ഫഹദ് ഫാസിൽ വില്ലനായും എത്തിയ പുഷ്പ ബോക്‌സ് ഓഫീസിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ വേൾഡ് വൈഡ് കലക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്.

Share This Video


Download

  
Report form