Chinese students watching Minnal Murali, Manchester City on Minnal Murali

Oneindia Malayalam 2022-01-06

Views 740

Chinese students watching Minnal Murali, Manchester City on Minnal Murali

മിന്നല്‍ മുരളി ചൈനയിലെ ഒരു സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംവിധായകൻ ബേസില്‍ ജോസഫാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതുമാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സാക്ഷാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയും നമ്മുടെ മിന്നൽ മുരളിയെ ഏറ്റെടുത്തിരിക്കുകയാണ്.


Share This Video


Download

  
Report form
RELATED VIDEOS