Canada Woman Takes Selfie On Top Of Sinking Car As People Rush To Rescue Her; Viral Video

Oneindia Malayalam 2022-01-19

Views 569

Canada Woman Takes Selfie On Top Of Sinking Car As People Rush To Rescue Her; Viral Video
വെള്ളത്തിലേക്ക് മുങ്ങുന്ന സ്വന്തം കാറിന് മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവതിയെ ഒടുവില്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കാനഡയില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കനത്ത മഞ്ഞുവീഴ്ചയില്‍ തണുത്തുറഞ്ഞുപോയ നദിയിലേക്കാണ് യുവതി കാര്‍ ഓടിച്ചിറക്കിയത്‌

Share This Video

Download

Report form