Parents alone; Daughter sees thief on mobile phone 30 km away; Video
കോട്ടയത്ത് പ്രായമായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ മോഷണത്തിനെത്തിയയാളെ ഓടിച്ചിട്ട് പിടിച്ച് എസ് ഐ. സ്റ്റേഷന്‍ പരിധി പോലും നോക്കാതെയാണ് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ എസ് ഐ വി എം ജയ്‌മോന്‍ ഒന്നര കിലോമീറ്ററോളം പ്രതിയുടെ പിന്നാലെ ഓടി പിടികൂടിയത്. ആലപ്പുഴയിലെ സ്വദേശി ബോബിന്‍സ് ജോണ്‍ (32) ആണ് പിടിയിലായത്