തലശ്ശേരിയിൽ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം
തലശ്ശേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. രണ്ടാം റെയില്‍വേ ഗേറ്റിന് സമീപം രാവിലെയാണ് അപകടം ഉണ്ടായത്. സമീപത്തെ ബസ് സ്റ്റോപ്പ് പൂര്‍ണ്ണമായും തകര്‍ന്നു ബസ് സ്റ്റോപ്പില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. വാതകച്ചോർച്ച ഇല്ലെങ്കിലും പ്രദേശം കനത്ത ജാഗ്രതയിലാണ്.