എങ്ങുമെത്താതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ചലാൻ തട്ടിപ്പ് അന്വേഷണം

MediaOne TV 2022-02-16

Views 11

കാലിക്കറ്റ് സർവകലാശാലയിൽ 2018ൽ നടന്ന ചലാൻ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. പുതുതായി ചെലാൻ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിലാണ് പഴയ ചലാൻ തട്ടിപ്പിനെക്കുറിച്ച വിവരങ്ങൾ പുറത്തുവരുന്നത് 

Share This Video


Download

  
Report form
RELATED VIDEOS