കാസർകോട് ബി.ജെ.പി പൊട്ടിത്തെറിയിലേക്ക് | Kasaragod BJP |

MediaOne TV 2022-02-21

Views 645

കാസർകോട് ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് വന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കി.

Share This Video


Download

  
Report form
RELATED VIDEOS