തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ വഴിത്തിരിവ്

MediaOne TV 2022-02-21

Views 15

തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ ഗംഗേശാനന്ദക്കെതിരെ പീഡനപരാതി നൽകിയ യുവതിയെ പ്രതി ചേർക്കും. പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ഗൂഢാലോചന നടത്തിയാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തൽ 

Share This Video


Download

  
Report form
RELATED VIDEOS