തല്ലുകൂടി നടന്ന കോൺഗ്രസിനെ അടിച്ചോടിച്ച് പഞ്ചാബ്

Oneindia Malayalam 2022-03-10

Views 736

കേരളത്തിന്റെ മറ്റൊരു പതിപ്പായിരുന്നു പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍. ഒരു തവണ കോണ്‍ഗ്രസ് ഭരിച്ചാല്‍ അടുത്ത തവണ പ്രതിപക്ഷം ഭരണത്തിലേറും. ഈ പതിവ് പഞ്ചാബിലെ വോട്ടര്‍മാര്‍ തെറ്റിച്ചത് 2012ലാണ്. കേരളത്തില്‍ പിണറായി വിജയനിലൂടെ 2021ലും. 2007ല്‍ പഞ്ചാബില്‍ അധികാരത്തിലെത്തിയ ശിരോമണി അകാലിദള്‍-ബിജെപി സഖ്യം തന്നെ 2012ലും അധികാരം പിടിച്ചു

Share This Video


Download

  
Report form
RELATED VIDEOS