Harbhajan Singh reveals 'vulnerability' in Ricky Ponting's batting
പോണ്ടിങ് എന്തുകൊണ്ടാണ് തനിക്കെതിരേ പ്രയാസപ്പെട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. പോണ്ടിങ്ങിന്റെ ദൗര്‍ബല്യം മനസിലാക്കിയതാണ് തന്റെ ആധിപത്യത്തിന് കാരണമെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.