"ഞാൻ പോവാ.. എനിക്കീ ജീവിതം വേണ്ട, അവരെന്നും ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്ന് പറയും""

MediaOne TV 2022-04-11

Views 4

"എനിക്കെന്തെങ്കിലും സംഭവിച്ചാൽ വിജയമ്മയാ കാരണം.. അവരെന്നും ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്ന് പറയും..ഞാൻ പോവാ.. എനിക്കീ ജീവിതം വേണ്ട"; കൊല്ലത്ത് യുവതിയുടെ ആത്മഹത്യ ഭർതൃമാതാവിന്‍റെ മാനസിക പീഡനത്തെത്തുടർന്ന്, യുവതിയുടെ ശബ്ദരേഖ പുറത്ത്‌

Share This Video


Download

  
Report form
RELATED VIDEOS