അപൂർവ നമ്പറുകളുടെ ലേലം 'വൺ ബില്ല്യൻ മീൽസി'ന്​ലഭിച്ചത്​ 5.3കോടി ദിർഹം

MediaOne TV 2022-04-17

Views 0

വാഹന നമ്പർ പ്ലേറ്റ്​ ലേലത്തിലൂടെ യു.എ.ഇ ആവിഷ്​കരിച്ച ​ 'വൺ ബില്ല്യൻ മീൽസ്​' പദ്ധതിയിലേക്ക്​ വൻതുക സമാഹരിച്ചു. 5.3കോടി ദിർഹമാണ്​ പദ്ധതിയിലൂടെ ലഭിച്ചത്. 

Share This Video


Download

  
Report form
RELATED VIDEOS