കേരളത്തിന്റെ മരുമകളായി അസമില്‍ നിന്നെത്തിയ മുന്‍മി ഗെഗോയിക്ക് നല്‍കിയ വാക്ക് പാലിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപി വാഗ്ദാനം ചെയ്ത വീട്ടിലേക്ക് മുന്‍മിയും കുടുംബവും താമസം മാറി. സുരേഷ് ഗോപിയുടെ കാര്‍മികത്വത്തിലാണ് നിലവിളക്ക് തെളിയിച്ച് മുന്‍മിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്