തിരുവനന്തപുരം കിളിമാനൂരിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി

MediaOne TV 2022-04-27

Views 452

തിരുവനന്തപുരം കിളിമാനൂരിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി, കടലുകാണി പാറ കാണാൻ പോയപ്പോൾ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകി

Share This Video


Download

  
Report form
RELATED VIDEOS