'കെ ടി ജലീലിന്റെ പരാതിയിൽ കേസെടുത്ത പൊലീസുകാരുടെ തലയിൽ നെല്ലിക്കാത്തളം വയ്ക്കണം'

Asianet News 2022-06-25

Views 0

കെ ടി ജലീലിന്റെ പരാതിയിൽ കേസെടുത്ത പൊലീസുകാരുടെ തലയിൽ നെല്ലിക്കാത്തളം വയ്ക്കണെമന്ന് അഡ്വ. എ ജയശങ്കർ. സ്വപ്നയുടെ വെളിപ്പെടുത്തൽ ഭരണസിരാകേന്ദ്രത്തിൽ ഞെട്ടിലുണ്ടാക്കിയെന്നും വിജിലൻസിന്റെ നാടകം ജനങ്ങൾക്കിടയിലെ സംശയം ബലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS