'കെ റെയിലിന്റെ ഹിതപരിശോധനയല്ല; അനുമതി കിട്ടിയാൽ സിൽവർലൈനുമായി മുന്നോട്ട് പോകും'

Asianet News 2022-06-25

Views 0

കെ റെയിലിന്റെ ഹിതപരിശോധനയല്ല തൃക്കാക്കരയിലേതെന്ന് കോടിയേരി ബാലകൃഷ്ണൻ. അനുമതി കിട്ടിയാൽ സിൽവർലൈനുമായി മുന്നോട്ട് പോകുമെന്നും
കെ റെയിൽ വച്ച് നടത്തിയ തെര‍ഞ്ഞെടുപ്പല്ല ഇതെന്നും കോടിയേരി പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS