കൊല്ലത്തെ ആർ.എസ്.പി മാർച്ചിൽ സംഘർഷം; എൻ.കെ പ്രേമചന്ദ്രന് പരിക്ക്

Asianet News 2022-06-25

Views 0

കൊല്ലത്ത് കളക്ട്രേറ്റിലേക്കുള്ള ആർ.എസ്.പി മാർച്ചിൽ സംഘർഷം, എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് പരിക്ക്, ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും, ലാത്തിച്ചാർജും നടത്തി, പൊലീസിന് നേരെ ചീമുട്ടയേറ്
#NKPremachandran #RSP #Kollam

Share This Video


Download

  
Report form
RELATED VIDEOS