കണ്ടല ബാങ്കിൽ കോടികളുടെ തട്ടിപ്പിന് പുറമെ അനധികൃത നിയമനങ്ങളും തകൃതി

Asianet News 2022-06-25

Views 0

കണ്ടല ബാങ്കിൽ കോടികളുടെ തട്ടിപ്പിന് പുറമെ അനധികൃത നിയമനങ്ങളും തകൃതി, കണ്ടല ആശുപത്രിയിലും ബാങ്കിലുമായി അനധികൃതമായി നിയമനം നേടിയവർ 22 കോടിയോളം രൂപയാണ് ശമ്പളമായും ആനുകൂല്യങ്ങളുടെ ഇനത്തിലും കൈപ്പറ്റിയത്
#KandalaBank #KandalaHospital

Share This Video


Download

  
Report form
RELATED VIDEOS