'ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഈ കടുംകൈ കോണ്‍ഗ്രസിന്റെ രണ്ടാം ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണമാകും'; ആവശ്യമെന്ന് കണ്ടാല്‍ കേരളത്തില്‍ നിന്ന് പതിനായിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തുമെന്ന് വി.ഡി.സതീശൻ
#VDSatheesan #RahulGandhi