'ആത്മഹത്യ ആണെന്ന് വാദിച്ചയാൾ തന്നെ കൈ കോടാലി കൊണ്ടാണ് കൊല്ലപ്പെട്ടത് എന്ന് പറഞ്ഞു'

Asianet News 2022-06-25

Views 0

'സിസ്റ്റർ അഭയയുടേത് ആത്മഹത്യ ആണെന്ന് വാദിച്ച പ്രതിഭാഗം വക്കീൽ തന്നെ കൈ കോടാലി കൊണ്ടാണ് കൊല്ലപ്പെട്ടത് എന്ന് പറഞ്ഞു, പ്രതികളെ സഹായിക്കാനായി സിബിഐ പഴയ സ്വഭാവം കാണിക്കരുത്', വീഴ്ചയിൽ സിബിഐ ഡയറക്ടർക്കും പ്രധാനമന്ത്രിക്കും പരാതി നൽകുമെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ
#AbhayaCase #JomonPuthenpurackal

Share This Video


Download

  
Report form
RELATED VIDEOS