റിലീസിനൊരുങ്ങുന്ന പുത്തൻ മലയാളസിനിമകൾ | NEW RELEASE MALAYALAM MOVIES | FilmiBeat Malayalam

Filmibeat Malayalam 2022-06-25

Views 675

NEW RELEASE MALAYALAM MOVIES | കൊവിഡ് കാലത്തിന് ശേഷം പൂർവ്വാധികം ശക്തിയോടെ ചലച്ചിത്രരം​ഗം സജീവമായിരിക്കുകയാണ്. വെള്ളിരയിൽ കൈനിറയെ പുത്തൻ സിനിമകളുമായി മലയാളവും കട്ടയ്ക്ക് നിൽക്കുകയാണ്. മലയാളത്തിൽ ഇനി റിലീസാകാനിരിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Share This Video


Download

  
Report form