Devendra Fadnavis didn't seem happy accepting Dy CM's post : Sharad Pawar | നിലവിലെ ഭരണസംവിധാനത്തിന് ആവശ്യമായ ഭൂരിപക്ഷമുണ്ട് എന്നും മറ്റ് പാര്‍ട്ടികള്‍ ഈ യാഥാര്‍ത്ഥ്യം ഭംഗിയായി അംഗീകരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാനും സമ്മര്‍ദ്ദം ചെലുത്താനും ബി ജെ പി ഇഡി പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും പവാര്‍
#SharadPawar #UddhavThackeray #SharadPawarAboutUddhavThackeray