കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം പത്തരമണിക്കൂർ വൈകി

MediaOne TV 2022-07-14

Views 4

കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം പത്തരമണിക്കൂർ വൈകി. വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് ഭക്ഷണം നൽകാൻ വൈകിയെന്നും, അടിസ്ഥാന സൗകര്യങ്ങളൊരുക്കിയില്ലെന്നും യാത്രക്കാരുടെ പരാതി...

Share This Video


Download

  
Report form
RELATED VIDEOS