AKG സെൻറർ ആക്രമണത്തിൽ CPMനെ സംശയിച്ച് CPIയും,

MediaOne TV 2022-07-23

Views 0

എകെജി സെൻറർ ആക്രമണത്തിൽ സിപിഎമ്മിനെ സംശയിച്ച് സിപിഐയും, വിവാദങ്ങളിൽ നിന്ന് നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം. പൊലീസിന്റെ സഹായത്തോടെ നടത്തിയ നീക്കമെന്നും സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം

Share This Video


Download

  
Report form
RELATED VIDEOS