Axar Patel stars as India beat West Indies by 2 wickets to seal the series | ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ഫിഫ്റ്റികൊണ്ട് സഞ്ജു സാംസണും മറുപടി നല്കി. 51 പന്തില്‍ 54 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്ന് വീതം സിക്സും ഫോറും ഇതില്‍ ഉള്‍പ്പെടും.
#sanjusamson #AxarPateL