India beats West Indies by 68 runs to go one-up in T20 series | ആദ്യ ടി20യില്‍ വിന്‍ഡീസിനെ നിഷ്പ്രഭമാക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 68 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തയിരിക്കുകയാണ്.
#WestIndies