അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത | Rain In Kerala | *Weather

Oneindia Malayalam 2022-09-03

Views 1

Kerala rain updates: yellow alert in 4 districts, Rain will fall in the hilly areas after afternoon | സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസം സംസ്ഥനത്ത് ഉടനീളം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യത. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ ഉച്ചക്ക് ശേഷമായിരിക്കും മഴ കനക്കുക.


#RainInKerala #KeralaRain

Share This Video


Download

  
Report form
RELATED VIDEOS