സഞ്ജുവിനെ ക്യാപ്റ്റനാക്കി BCCI തലയൂരാൻ നോക്കുന്നുവെന്ന് മുൻ പാക് താരം |*Cricket

Oneindia Malayalam 2022-09-18

Views 2.9K

'BCCI came under so much pressure': Danish Kaneria reacts after Sanju Samson's appointment as India A skipper | സഞ്ജുവിനെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരേ പല കോണുകളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഇന്ത്യന്‍ എ ടീം ക്യാപ്റ്റനായി നിയമിച്ചത്. ഇതേക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

Share This Video


Download

  
Report form
RELATED VIDEOS