ലഹരിമരുന്ന് കേസിൽ എൻസിബി കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

MediaOne TV 2022-10-09

Views 5



കൊച്ചി പുറംകടലിൽ നിന്ന് വൻ തോതിൽ ലഹരിമരുന്ന് പിടികൂടിയ കേസിൽ എൻസിബി കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Share This Video


Download

  
Report form
RELATED VIDEOS