മുടി നീട്ടി വളർത്തിയതിന് അടി: കണ്ണൂരിൽ സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്‌

MediaOne TV 2022-10-13

Views 12

കണ്ണൂർ ശ്രീകണ്ഠപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം.
മുടി നീട്ടി വളർത്തിയെന്നാരോപിച്ച് സീനിയർ വിദ്യാർഥികള്‍ മർദിക്കുകയായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS