തോറ്റ് മടങ്ങി ഇന്ത്യ, മാനം കാത്തത് രാഹുൽ | *Cricket

Oneindia Malayalam 2022-10-13

Views 3.5K

India lose second practice match against Western Australia by 36 runs |
ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് നേടാനായത്.

Share This Video


Download

  
Report form
RELATED VIDEOS