രാത്രിയിലെ വിനോദ യാത്രകൾക്ക് നിയന്ത്രണം. നിർദേശം ഇങ്ങനെ | *Kerala

Oneindia Malayalam 2022-10-19

Views 3.5K

Government new guidelines for schools tour programme | വിദ്യാലയങ്ങളിലെ വിനോദയാത്രകൾ സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വിഭാഗം മാനദണ്ഡങ്ങൾ പുതുക്കിയിറക്കി. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രധാന നിർദ്ദേശം.

#TouristBus

Share This Video


Download

  
Report form
RELATED VIDEOS