ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും

MediaOne TV 2022-10-19

Views 29

ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും. സ്ഥിതിവിവരങ്ങളെടുക്കാൻ പരിശീലനം ലഭിച്ച മുന്നോറോളം ഉദ്യോഗസ്ഥർ നാളെ മുതൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തും.

Share This Video


Download

  
Report form
RELATED VIDEOS