സൗഹൃദക്കൂട്ടത്തില്‍ നിറപുഞ്ചിരിയുമായി നടന്‍ ജഗതി ശ്രീകുമാര്‍

MediaOne TV 2022-10-25

Views 2

സൗഹൃദക്കൂട്ടത്തില്‍ നിറപുഞ്ചിരിയുമായി നടന്‍ ജഗതി ശ്രീകുമാര്‍; തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ പൂര്‍വിദ്യാര്‍ഥി സംഗമത്തിലാണ് പൂര്‍വ വിദ്യാര്‍ഥി കൂടിയായ ജഗതി താരത്തിളക്കമായത്.

Share This Video


Download

  
Report form
RELATED VIDEOS