ഒമാൻ സ്വദേശി പാസ്‌പോർട്ടുമായി മുങ്ങി, അജ്മാനിൽ പ്രതിസന്ധിയിലായി മലയാളി

MediaOne TV 2022-10-29

Views 8

റിക്രൂട്ടിങ് ഏജൻസിക്കാർ തമ്മിലെ തർക്കത്തെ തുടർന്ന് പാസ്‌പോർട്ട് നഷ്ടപ്പെട്ട മലയാളി വീട്ടുജോലിക്കാരി അജ്മാനിൽ പ്രതിസന്ധിയിൽ കഴിയുന്നു. കൊല്ലം സ്വദേശി അനിതക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്

Share This Video


Download

  
Report form
RELATED VIDEOS