Russian Oil Said To Be Sold To India Below Price Cap |
ഇന്ത്യ പ്രധാനമായും ഇറക്കുന്ന ഒന്നാണ് എണ്ണ. ആവശ്യമുള്ളതിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ആഗോള എണ്ണവില ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നേരിട്ട് ബാധിക്കും. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് അതുല്യമായ അവസരം വന്നിരിക്കുന്നത്.
#India #SaudiArabia