FIFA World Cup 2022: Lionel Messi Says He Won't Retire From Argentina After World Cup Title Win | ലോകകിരീടത്തിന്റെ തിളക്കത്തില്‍ നില്‍ക്കെ ഉടന്‍ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി. ഫുട്‌ബോളില്‍ ചാംപ്യനായി കുറച്ചുനാള്‍കൂടി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മെസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായി മുന്നില്‍ക്കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമായത് വിശ്വസിക്കാനാകുന്നില്ല. ദൈവം ഈ വിജയം എനിക്കു സമ്മാനിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ലോകജേതാക്കളുടെ ജേഴ്‌സിയില്‍ ഇനിയും കളി തുടരുമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു
#LionelMessi #FootballWorldCup #Argentina